Bio-vision

1 OF 10

ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?

Next

Bio-vision

2 OF 10

കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിലേതാണ്?

Next

Bio-vision

3 OF 10

മണ്ടൻ മുത്തപ്പ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്?

Next

Bio-vision

4 OF 10

ആനവാരിയും പൊൻകുരിശും എന്ന നോവലിലെ കൊച്ചുനീലാണ്ടനും പാറുക്കുട്ടിയും ഏതുതരം ജീവികളാണ്?

Next

Bio-vision

5 OF 10

ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?

Next

Bio-vision

6 OF 10

ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്?

Next

Bio-vision

7 OF 10

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

Next

Bio-vision

8 OF 10

ഒരിടത്തൊരു സുൽത്താൻ കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന ഈ ബാലസാഹിത്യകൃതി രചിച്ചതാര്?

Next

Bio-vision

9 OF 10

1987-ൽ കാലിക്കറ്റ് സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകിയപ്പോൾ ബഷീർ നടത്തിയ പ്രഭാഷണം ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു ഗ്രന്ഥത്തിന്റെ പേര്?

Next

Bio-vision

10 OF 10

ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്” ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്?

Next

CORRECT:

Game Over

Total Score:

Play Again
multimedia2

Refresh/Reload this page to continue