Basheer-Day-Quiz
                   (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. കേശവൻ നായർ,സാറാമ്മ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  2. മജീദ്,സുഹറ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  3. കുഞ്ഞുപാത്തുമ്മ,നിസ്സാർ അഹമ്മദ് എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  4. രാമൻ നായര്‍, തോമ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  5. പാത്തുമ്മ,ഖദീജ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  6. നാരായണി എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലാണ്? 

  7. ഷാൻ എന്ന നായ ബഷീറിന്റെ ഏത് കൃതിയിലാണ്? 

  8. ഭാർഗ്ഗവി എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലാണ്? 

  9. മുഹമ്മദ് അബ്ബാസ്, വസന്ദകുമാരി, ജബ്ബാർ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത് കൃതിയിലാണ്?  

  10. എം.ദാക്ഷായണി അമ്മ എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലാണ്? 

All Answers Answered

Answers Remain