Environment-Quiz
             (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്? 

  2. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്? . 

  3. കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം? 

  4. ഇന്ത്യയിൽ പക്ഷികൾക്കു വേണ്ടി നിർമ്മിച്ച ആദ്യ ആശുപത്രി ഏത്? 

  5. ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്? 

  6. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം? 

  7. പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?  

  8. ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്? 

  9. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? 

  10. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്? 

All Answers Answered

Answers Remain